Friday, July 19, 2019

പ്രിയരേ,
     ഈ ഹൈടെക്ക് കാലഘട്ടത്തില്‍ നമുക്കും ഇത്തിരിയൊക്കെ ഹൈടെക്ക് ആവണ്ടെ ?
     നമ്മുടെ ദൈനെദിന ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങള്‍ക്കാണ് ദിനവും സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്. എന്നാല്‍ സേവനങ്ങള്‍ നമ്മുടെ വിരല്‍ തുമ്പിലുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നുള്ളതും അംഗീകരിക്കേണ്ട കാര്യമാണ്. നമ്മുടെ അലച്ചിലുകള്‍ക്ക് കുറച്ചൊക്കെ പരിഹാരമാവുന്നതാണ് ഈ ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍. ഇവയെ പരിചയപ്പെടുത്തുന്നതിനും ഇവയുടെ ഉപയോഗക്രമങ്ങള്‍ വിശദീകരിക്കുവാനും ഞാന്‍ താല്‍പര്യപ്പെടുന്നു. അതിനു വേണ്ടിയാണ് ഈ ബ്ലോഗ്. 
                 സേവനങ്ങള്‍ പരിചയപ്പെടൂ ഉപയോഗിക്കൂ...............




ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍

1. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ (Birth, Death  Certificates)

2. വിവാഹ സര്‍ട്ടിഫിക്കറ്റ്( Marriage Certificate)
 
3. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ( Ownership Certificates)

4. വസ്തു നികുതി ഒടുക്കല്‍ ( Property Tax Payment)

5. പെന്‍ഷന്‍ വിവരങ്ങള്‍ തിരയല്‍ ( Pension Details)

ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ എല്ലാം തന്നെ ഒരു കുടക്കീഴില്‍ ലഭ്യമാണ്. https://lsgkerala.gov.in/index.php/ml എന്ന വെബ്പേജില്‍ പ്രവേശിച്ചാല്‍ മുകളില്‍ നല്‍കിയിുട്ടുള്ള എല്ലാ പേജുകളുടെയും ലിങ്ക് ലഭ്യമാണ്.



കെ.എസ്.ഇ.ബി

1. വൈദ്യുതി ബില്‍ അടക്കല്‍ ( Electricity Bill Payment)



ബുക്കിംഗ് പേജ് - https://www.keralartc.com/ticketbooking.html 
ബുക്ക് ചെയ്യേണ്ട രീതി