വെബ്സൈറ്റ് : https://cr.lsgkerala.gov.in/
തിരയുന്നതെങ്ങനെ
സേവന സിവില്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം " Quick Certificate Search" എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
അതിനു ശേഷം വരുന്ന പേജില്‍ ഏത് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് എന്ന് തിരഞ്ഞെെടുക്കുക ( ജനനം/ മരണം/വിവാഹം ) (ഉദാഹരണത്തിനായി ജനന സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുത്തിരിക്കുന്നു)
ജനനം/മരണം/വിവാഹം നടന്ന ജില്ല , തദ്ദേശ സ്ഥാപന വിഭാഗം എന്നിവ തിരഞ്ഞെടുക്കുക ( മുന്‍സിപാലിറ്റി / കോര്‍പ്പറേഷന്‍ / പഞ്ചായത്ത് ) സെലക്ട് ചെയ്യുക തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കുക ( പഞ്ചായത്താണെങ്കില്‍ പഞ്ചായത്തിന്‍റെ പേര് തിരഞ്ഞെടുക്കുക)
ജനനദിവസം - ലിംഗം - അമ്മയുടെ പേര് ( മിനിമം മൂന്നക്ഷരം ) എന്നിവ നല്‍കിയതിനുശേഷം തന്നിരിക്കുന്ന ചിത്രത്തിലെ വാക്കുകള്‍/ നമ്പറുകള്‍ അതുപോലെ തന്നെ word Verification കോളത്തില്‍ രേഖപ്പെടുത്തി Submit ചെയ്യുക
കൊടുത്തവിവരങ്ങള്‍ക്കനുസരിച്ച് വരുന്ന ലിസ്റ്റില്‍ നിന്നും നമുക്കാവശ്യമായ സര്‍ട്ടിഫിക്കറ്റ് view കൊടുക്കുക
വരുന്ന സര്‍ട്ടിഫിക്കറ്റ് ചുവപ്പ് ആരോ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഡൌണ്‍ലോഡ് ഓപ്ഷനുപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുകയോ നീല ആരോ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന പ്രിന്‍റ് ഓപ്ഷനുപയോഗിച്ച് പ്രിന്‍റ് ചെയ്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതുമാണ്
ഓണ്‍ലൈനായി എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും നിയമാനുസൃതവും എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇതു സംബന്ധിച്ച് ഉത്തരവുകള്‍ താഴെ നല്‍കുന്നു.
birth and death
marriage certificate
തിരയുന്നതെങ്ങനെ
ബ്രൌസറില്‍ സേവന രജിസ്ട്രേഷന്‍ എന്നോ അല്ലെങ്കില്‍ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്കോ സേര്‍ച്ച് ചെയ്യുക
സേവന സിവില്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിച്ചതിനു ശേഷം " Quick Certificate Search" എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
അതിനു ശേഷം വരുന്ന പേജില്‍ ഏത് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് എന്ന് തിരഞ്ഞെെടുക്കുക ( ജനനം/ മരണം/വിവാഹം ) (ഉദാഹരണത്തിനായി ജനന സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുത്തിരിക്കുന്നു)
ജനനം/മരണം/വിവാഹം നടന്ന ജില്ല , തദ്ദേശ സ്ഥാപന വിഭാഗം എന്നിവ തിരഞ്ഞെടുക്കുക ( മുന്‍സിപാലിറ്റി / കോര്‍പ്പറേഷന്‍ / പഞ്ചായത്ത് ) സെലക്ട് ചെയ്യുക തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കുക ( പഞ്ചായത്താണെങ്കില്‍ പഞ്ചായത്തിന്‍റെ പേര് തിരഞ്ഞെടുക്കുക)
ജനനദിവസം - ലിംഗം - അമ്മയുടെ പേര് ( മിനിമം മൂന്നക്ഷരം ) എന്നിവ നല്‍കിയതിനുശേഷം തന്നിരിക്കുന്ന ചിത്രത്തിലെ വാക്കുകള്‍/ നമ്പറുകള്‍ അതുപോലെ തന്നെ word Verification കോളത്തില്‍ രേഖപ്പെടുത്തി Submit ചെയ്യുക
കൊടുത്തവിവരങ്ങള്‍ക്കനുസരിച്ച് വരുന്ന ലിസ്റ്റില്‍ നിന്നും നമുക്കാവശ്യമായ സര്‍ട്ടിഫിക്കറ്റ് view കൊടുക്കുക
വരുന്ന സര്‍ട്ടിഫിക്കറ്റ് ചുവപ്പ് ആരോ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഡൌണ്‍ലോഡ് ഓപ്ഷനുപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കുകയോ നീല ആരോ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന പ്രിന്‍റ് ഓപ്ഷനുപയോഗിച്ച് പ്രിന്‍റ് ചെയ്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതുമാണ്
ഇതില്‍ ലഭ്യമല്ലാത്ത ഗ്രാമപഞ്ചായത്ത്, മുന്‍സിപാലിറ്റികളില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ് https://erp.lsgkerala.gov.in എന്ന സൈറ്റില്‍ നിന്ന് ലഭ്യമാകുന്നതാണ്.
ഓണ്‍ലൈനായി എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും നിയമാനുസൃതവും എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇതു സംബന്ധിച്ച് ഉത്തരവുകള്‍ താഴെ നല്‍കുന്നു.
birth and death
marriage certificate
No comments:
Post a Comment