വെബ്സൈറ്റ് - https://wss.kseb.in/selfservices/quickpay
തിരയുന്നതെങ്ങനെ ?
വെബ്സൈറ്റില്‍ KSEB QUICK Pay എന്ന് സേര്‍ച്ച് ചെയ്യുകയോ https://wss.kseb.in/selfservices/quickpay എന്ന ലിങ്കില്‍ പ്രവേശിക്കുകയോ ചെയ്യുക.
Quicj Pay സെലക്ട് ചെയ്യുക
തുടര്‍ന്ന് വരുന്ന പേജില്‍ Consumer No. നല്‍കി Submit to see the bill കൊടുക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍ കണ്‍സ്യൂമര്‍ വിവരങ്ങളും ബില്‍ തുകയും ലഭിക്കും. ( അഡ്വാന്‍സ് തുകയും അടക്കാവുന്നതാണ്.) ബില്‍ Proceed to payment ഓപ്ഷനില്‍ പ്രവേശിച്ച് ബില്‍ ഒടുക്കാവുന്നതാണ്.
No comments:
Post a Comment