വെബ്സൈറ്റ് - https://sanchaya.lsgkerala.gov.in/
തിരയുന്നതെങ്ങനെ ?
ബ്രൌസറില്‍ Sanchaya എന്ന് സേര്‍ച്ച് ചെയ്യുകയോ https://sanchaya.lsgkerala.gov.in/ എന്ന ലിങ്കില്‍ പ്രവേശിക്കുകയോ ചെയ്യുക.
തുടര്‍ന്ന് വരുന്ന Sanchaya ( Revenue and Licence)... എന്ന പേജിലേക്ക് പ്രവേശിക്കുക
Citizen Login - എന്നതില്‍ പ്രവേശിക്കുക
തുടര്‍ന്ന് വരുന്ന പേജില്‍ ജില്ല, ലോക്കല്‍ ബോഡി ടൈപ്പ് എന്നിവ സെലക്ട് ചെയ്ത് Search ഓപ്ഷന്‍ നല്‍കുക. ലോക്കല്‍ ബോഡി സെലക്ട് ചെയ്യുക.
Ownership Certificate തിരഞ്ഞെടുക്കുക
ward year ,വാര്‍ഡ് നം, കെട്ടിട നമ്പര്‍ ( Door No) എന്നിവ നല്‍കി Search ചെയ്യുക
ശേഷം Owner Name ക്ലിക്ക് ചെയ്യുക
ശേഷം വരുന്നതില്‍ Ownership Certificate സെലക്ട് ചെയ്യുക
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പേജില്‍ ആവശ്യം ( Purpose) നല്‍കി Submit ചെയ്യുക
ലഭിക്കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ചെയ്ത് ഓദ്യോഗിക ആവശ്യങ്ങള്‍ക്ക്ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment