പെന്‍ഷന്‍ തിരച്ചില്‍


വെബ്സൈറ്റ് - https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx




തിരയുന്നതെങ്ങനെ ?

ബ്രൌസറില്‍ സേവന പെന്‍ഷന്‍ എന്ന് സേര്‍ച്ച് ചെയ്യുകയോ, https://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന ലിങ്കില്‍ പ്രവേശിക്കുകയോ ചെയ്യുക



തുറന്ന വരുന്ന പേജില്‍ പെന്‍ഷന്‍ തിരച്ചില്‍ എന്ന പേജില്‍ പ്രവേശിക്കുക.





തുടര്‍ന്ന് വരുന്ന തിരച്ചില്‍ പേജില്‍ ആധാര്‍ നമ്പരോ, അക്കൌണ്ട് നമ്പരോ നല്‍കി കാപ്പ്ചെ കോഡും  ( നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ) രേഖപ്പെടുത്തി തിരയുക . തുടര്‍ന്ന് വരുന്ന പേജില്‍ പെന്‍ഷന്‍ ഐ.ഡി, തുക, ലഭിച്ച ഗഡുക്കള്‍ എന്നിവ കാണുവാന്‍ കഴിയും.



No comments:

Post a Comment